bv srinivas

National Desk 7 months ago
National

'മോദിക്ക് കോണ്‍ഗ്രസിനോട് ട്രൂ ലവ്'; വീഡിയോ പങ്കുവെച്ച് ബി വി ശ്രീനിവാസ്

മോദി ഇന്നലെ 51 മിനിറ്റ് ദൈര്‍ഘ്യമുളള ഒരു ഗാനം ആലപിച്ചു. അത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്.. എന്നായിരുന്നു. 44 മിനിറ്റില്‍ 44 തവണയാണ് അദ്ദേഹം കോണ്‍ഗ്രസെന്ന് ആവര്‍ത്തിച്ചത്. എന്തുകൊണ്ടാണ് അദ്ദേഹത്തിന് കോണ്‍ഗ്രസിനോട് ഇത്രമാത്രം ആകര്‍ഷണം? ഇതാണോ ട്രൂ ലവ് ?'- ബി വി ശ്രീനിവാസ് എക്‌സില്‍ കുറിച്ചു

More
More
National Desk 1 year ago
National

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരെ പരാതി; അങ്കിത ദത്തയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി

കഴിഞ്ഞ ആറുമാസമായി ബി വി ശ്രീനിവാസും എ വൈ സി ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് വര്‍ധന്‍ യാദവും തന്നെ ദ്രോഹിക്കുകയാണ് എന്നാണ് അങ്കിതയുടെ പരാതി.

More
More
National Desk 1 year ago
National

അമ്മയെ കാണാന്‍ ഫോട്ടോഗ്രാഫറെ കാത്ത് നരേന്ദ്രമോദി; വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ്

അമ്മയുടെ നൂറാം പിറന്നാള്‍ ദിനമായ ഇന്ന് (ശനിയാഴ്ച്ച) രാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയൈ കണ്ട് അനുഗ്രഹം വാങ്ങി

More
More
National Desk 2 years ago
National

'ഓക്സിജന്‍ മാന്‍' ശ്രീനിവാസിന് ഡല്‍ഹി പൊലീസിന്‍റെ ക്ലീന്‍ ചിറ്റ്

ട്വിറ്ററില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ശ്രീനിവാസിനോട് പ്രതിദിനം നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ത്ഥിക്കുന്നത്. അതില്‍ നിന്ന് 20000ല്‍ അധികം ദുരിതബാധിതരെ ഇതുവരെ സൗജന്യമായി സഹായിച്ചിട്ടുണ്ടെന്ന് ശ്രീനിവാസ് പറയുന്നു.

More
More
National Desk 2 years ago
National

‘ഞങ്ങളാണ് സോഴ്‌സ്’; 'ഓക്‌സിജന്‍ മാന്‍' ശ്രീനിവാസയെ ചോദ്യം ചെയ്ത പൊലീസ് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ബി വി ശ്രീനിവാസ് പൊലീസ് നടപടിയില്‍ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും അറിയിച്ചു

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More